ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് 37ാം പിറന്നാള്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്റെ പിറന്നാള്‍ തകര്‍ത്താഘോഷിക്കുകയാണ് ഭാര്യ സാക്ഷിയും മകള്‍ സിവയും സഹതാരങ്ങളും.